കോവിഡ് കാലത്ത് സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിജയെ കൊയ്ത് ബിജു
ഇടുക്കി: കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും സമ്മിശ്ര കൃഷിയിലൂടെ ഏറെ നേട്ടമുണ്ടാക്കിയ കര്‍ഷകന്റെ വിശേഷങ്ങള്‍ കാണാം ഇനി. ഇടുക്കി പാമ്പാടുംപാറ സ്വദേശിയായ ബിജു ആന്റണിയാണ് കൃഷിയില്‍ നൂറുമേനി വിളയിക്കുന്നത്. കര്‍ഷകോത്തമ പുരസ്കാര ജേതാവ് കൂടിയാണ് ഈ കര്ഷകന്.