News Agriculture

തൊടുപുഴ പാലക്കുഴി പാടശേഖരത്തെ കൊയ്ത്തുപാട്ടിന് ബംഗാളി ഈണം

ഇടുക്കി: തൊടുപുഴയിലെ പാലക്കുഴി പാടശേഖരത്ത് ഇത്തവണയും മുഴങ്ങിയത് കൊയ്ത്തുപാട്ടിന്റെ ബംഗാളി ഈണം. കൊല്‍ക്കത്ത സ്വദേശികളായ 11 തൊഴിലാളികളാണ് പാടത്ത് കൊയ്ത്തിനിറങ്ങിയത്.