News Agriculture

മുതലമടയിലെ കര്‍ഷകരെ കാത്ത കൃഷി ഓഫീസര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം; കര്‍ഷകരുടെ ആദരം

പാലക്കാട്: ലോക്ഡൗണ്‍ കാലത്തും മുതലമട മാങ്ങയുടെ വിപണനത്തെ ബാധിക്കാതെ പ്രവര്‍ത്തിച്ച കൃഷി ഓഫീസര്‍ക്ക് കൃഷി വകുപ്പ് മന്ത്രിയുടെ അഭിനന്ദന സന്ദേശം. മുതലമട കൃഷി ഓഫീസറെ പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും കര്‍ഷകരും ആദരിച്ചു.