News Agriculture

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ജൈവഹരിത മണ്ഡലം പദ്ധതിയുമായി എം കെ മുനീര്‍

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ജൈവഹരിത മണ്ഡലം പദ്ധതിയുമായി പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീര്‍. കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വിഷരഹിത പച്ചക്കറി ലഭ്യമാക്കും.