News Agriculture

വിഷരഹിത പച്ചക്കറി ലഭിക്കാന്‍ മൊബൈല്‍ ആപ്പ്

തൃശൂര്‍: വിഷരഹിതമായ പച്ചക്കറിക്കായി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശികളായ ജെഫിന്‍ ജോര്‍ജും സുരേഷ് ബാബുവും. വീട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് വിപണി കണ്ടെത്താനായി മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ഇവര്‍.