കുരങ്ങ് ശല്യത്തില്‍ പ്രതസന്ധിയിലായി കാസര്‍കോട് ഇരിയണ്ണിയില്‍ കര്‍ഷകര്‍
കാസര്‍കോട്: കാടിറങ്ങിയ കുരുങ്ങുകളുടെ അതിക്രമത്തെ തുടര്‍ന്ന് ജീവിതമാര്‍ഗ്ഗം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് കാസര്‍കോട്ടെ നാളികേര കര്‍ഷകര്‍ക്ക്. പ്രതിസന്ധിയില്‍ ഇടപെടേണ്ട വനം വകുപ്പധികൃതര്‍ കൈമലര്‍ത്തിയതോടെ ത്രിശങ്കുവിലാണ് കര്‍ഷകര്‍.