News Agriculture

കുറ്റിപ്പയര്‍ കൃഷിയില്‍ തിളങ്ങി മുഹമ്മദ് ഉനൈസ്

മലപ്പുറം: മോങ്ങത്ത് കുറ്റിപ്പയര്‍ കൃഷിയില്‍ നേട്ടം കൊയ്ത് യുവ സംരംഭകന്‍. കച്ചവടത്തിലെ മാനസിക സംഘര്‍ഷമകറ്റാന്‍ ഒഴിവു സമയങ്ങൡ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി മുഹമ്മദ് ഉനൈസ്.