News Agriculture

കടല്‍പ്പായല്‍ കൃഷിയുമായി കവ്വായി കായിലിലെ കല്ലുമ്മക്കായ കര്‍ഷകര്‍

കാസര്‍കോട്: കടല്‍പ്പായലില്‍ നിന്നും വിദേശനാണ്യം കൊയ്‌തെടുക്കാന്‍ തയ്യാറെടുക്കുകയാണ് കവ്വായ് കായിലിലെ കല്ലുമ്മക്കായ കര്‍ഷകര്‍. സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കാസര്‍കോട് പടന്നയില്‍ പരീക്ഷണ കൃഷി ആരംഭിച്ചു.