News Agriculture

ചിപ്പി കൂണ്‍ കൃഷിയില്‍ യുവ കര്‍ഷകന്‍ രാജീവിന്റെ വിജയഗാഥ

കുമളി: ചിപ്പി കൂണ്‍ കൃഷിയില്‍ വിജയം കൊയ്ത് കട്ടപ്പന വെള്ളയാംകുടിയിലെ യുവ കര്‍ഷകന്‍. കൂണ്‍കൃഷിയോടുള്ള അടങ്ങാത്ത താത്പര്യമാണ് രാജീവിനെ ഈ രംഗത്തേക്ക് നയിച്ചത്.