News Agriculture

നേന്ത്രക്കായയ്ക്ക് വിലയില്ല; പാലക്കാട്ടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

പാലക്കാട്: നേന്ത്രക്കായയ്ക്ക് വിലയില്ല. പാലക്കാട്ടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. വിപണിയില്‍ മുപ്പത്തിയഞ്ചു രൂപയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് പത്തു രൂപ മാത്രം.