News Agriculture

ക്ഷീരോത്പാദന മേഖലയില്‍ വസുധ മില്‍ക് എന്ന പുതിയ ബ്രാന്‍ഡുമായി യുവ എന്‍ജിനീയര്‍

വയനാട്: ക്ഷീരോല്‍പ്പാദന മേഖലയില്‍ പുതിയ ബ്രാന്‍ഡുമായി വയനാട്ടിലെ യുവ എന്‍ജിനീയര്‍. പനമരം സ്വദേശി ഡോക്ടര്‍ പ്രസൂണ്‍ പൂതേരിയാണ് വസുധ മില്‍ക് എന്ന പേരില്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. പത്തു വര്‍ഷമായി വാണിജ്യാടിസ്ഥാനത്തില്‍ ഡയറിഫാം നടത്തുകയാണ് പ്രസൂണ്‍.