News Agriculture

തിരുവാതിര ഞാറ്റുവേലയ്ക്ക് മുന്നോടിയായി ഞാറ്റുവേലച്ചന്ത ഒരുക്കി കേരള കാര്‍ഷിക സര്‍വകലാശാല

തൃശ്ശൂര്‍: തിരുവാതിര ഞാറ്റുവേലയ്ക്ക് മുന്നോടിയായി ഞാറ്റുവേലച്ചന്ത ഒരുക്കി കേരള കാര്‍ഷിക സര്‍വകലാശാല. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിത്തുകളും തൈകളും ലഭ്യമാക്കുകയാണ് ചന്തയുടെ ലക്ഷ്യം.