News Agriculture

ഇന്ന് ദേശീയ മാമ്പഴദിനം; നാട്ടുമാവിനെ സംരക്ഷിച്ച് കണ്ണൂരിലെ ഗ്രാമം

കണ്ണൂര്‍: ഇന്ന് ദേശീയ മാമ്പഴ ദിനം. നാട്ടുമാവുകളെ സംരക്ഷിക്കാന്‍ കണ്ണൂരിലെ കണ്ണപുരം എന്ന ഗ്രാമം നടത്തുന്ന പരിശ്രമങ്ങള്‍ കാണാം.