News Agriculture

ഉള്ളികൃഷി കേരളത്തിലും നടത്താം

തിരുവനന്തപുരം: ഉള്ളിവിലയുണ്ടാക്കിയ ഞെട്ടലില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും രാജ്യം ഇതുവരെ മുക്തമായിട്ടില്ല. രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രം കൃഷി ഉള്ളതും കാലാവസ്ഥാ വ്യതിയാനവും തുടര്‍ന്നുണ്ടായ ഉത്പാദനക്കുറവുമെല്ലാമാണ് വിലയെ സാരമായി ബാധിച്ചത്. എന്നാല്‍ നമ്മുടെ നാട്ടിലും വിജയകരമായി ഉള്ളികൃഷി ചെയ്യാമെന്നറിഞ്ഞാലോ. അതും ഇപ്പോള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമെന്നറിഞ്ഞാലോ. അക്കാര്യമാണ് കൃഷിഭൂമി ഇനി പറയുന്നത്.