News Agriculture

കാര്‍ഷികോത്പ്പനങ്ങളുടെ വിപണനത്തിന് ഓണ്‍ലൈന്‍; പുതുപരീക്ഷണങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍

കാര്‍ഷികോത്പ്പനങ്ങളുടെ വിപണനത്തിന് ഓണ്‍ലൈന്‍ സാധ്യതകളുപയോഗിച്ചുള്ള സ്റ്റാര്‍ട്ട് അപുകള്‍ക്ക് സാധ്യതയുള്ള കാലമാണിനി. കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കാനുള്ള വൈവിധ്യവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കാനാകുമെന്ന് തെളിയിക്കുകയാണ് കാര്‍ഷിക രംഗത്തെ സ്റ്റാര്‍ട്ട്അപ്പുകള്‍. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് മാത്രമല്ല, കര്‍ഷകര്‍ക്ക് തന്നെ സംരഭകനാകാനുള്ള അവസരവും ഇമാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്നു.