News Agriculture

പുരയിടത്തില്‍ ഓറഞ്ച് വിളയിപ്പിച്ച് ശ്രദ്ധേയനാക്കുകയാണ് മത്തായി ജോസ്ഥ് എന്ന കര്‍ഷകന്‍

പത്തനംതിട്ട: പുരയിടത്തില്‍ ഓറഞ്ച് വിളയിച്ച് ശ്രദ്ധേയനാക്കുകയാണ് പത്തനംതിട്ട ചിറ്റാറിലെ മത്തായി ജോസ്ഥ് എന്ന കര്‍ഷകന്‍. തൈ നട്ട് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓറഞ്ച് ചെടി കായ്ച്ചത്.