News Agriculture

ഒരുനാടിന് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് ബക്കളംവയലിലെ ജൈവപച്ചക്കറി കൃഷി

കണ്ണൂര്‍: ഒരുനാടിന് ആവശ്യമായ ജൈവപച്ചക്കറികള്‍ ലഭ്യമാക്കുന്ന കണ്ണൂര്‍ ബക്കളം വയലിലെ വിശേഷങ്ങളാണ് ഇനി കൃഷിഭൂമിയില്‍. 18 ഏക്കര്‍ വയലിലാണ് ഇവിടെ പച്ചക്കറി കൃഷി നടത്തുന്നത്. ബക്കളം വയലിലെ കൃഷി വിശേഷങ്ങള്‍.