News Agriculture

ദുരിതക്കയത്തിൽ നിന്ന് കരകയറാനാകാതെ കർഷകർ

ആലപ്പുഴ: ആലപ്പുഴ നൂറനാട് ഇടപ്പോണിൽ വിത കഴിഞ്ഞ് ഞാറു കിളിർത്ത പാടശേഖരത്ത് വെള്ളം കയറിയതോടെ കർഷകർ ദുരിതത്തിലായി. ഇടപ്പോൺ ആമ്പടവം പാടത്തെ നൂറ് ഏക്കറിൽ പകുതിയിലധികം സ്ഥലത്തെ ഞാറാണ് വെള്ളം കയറി നശിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.