News Agriculture

തരിശു ഭൂമിയില്‍ 100 മേനി വിളവുമായി പാലക്കാട് ജില്ലാ ജയില്‍

ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്കൊക്കെ ചെറിയ പേടിയാണ്. കുറ്റവാളികളുടെ കേന്ദ്രം. വലിയ മതില്‍. പേടിപ്പെടുത്തുന്ന അന്തരീക്ഷം. പക്ഷെ പാലക്കാട് ജില്ലാ ജയിലിലെ കുറിച്ച് കേള്‍ക്കുന്നത് അങ്ങനെയല്ല. നമ്മുടെ റിപ്പോര്‍ട്ടര്‍ ജി പ്രസാദ് കുമാറും ക്യാമറമാന്‍ അരുണ്‍ കിഷോറും അങ്ങോട്ട് പോയിട്ടുണ്ട്. അതൊന്നു കാണാം.