നെല്‍ കൃഷിയിലേക്കിറങ്ങി പാലക്കാട് എംപി വികെ ശ്രീകണ്ഠന്
പാലക്കാട്: നെല്‍ കൃഷിയിലേക്കിറങ്ങി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്. കോവിഡ് പശ്ചാത്തലത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനും പുതുതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്ഷിക്കുന്നതിനുമായിട്ടാണ് പാട്ടത്തിനെടുത്ത ഭൂമിയില്‍ എം.പി തന്നെ വിത്തെറിഞ്ഞു തുടക്കം കുറിച്ചത്. നിലം ഒരുക്കുന്നതിനായി വി.കെ ശ്രീകണ്ഠന് തന്നെയാണ് ട്രാക്ടര്‍ ഓടിച്ചതും.