ഓണക്കാലത്ത് പുഷ്പ കൃഷിയുമായി പയ്യന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്
കണ്ണൂര്‍: ഓണക്കാലത്ത് പുഷ്പ കൃഷിയുമായി പയ്യന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്. ബാങ്കിന്റെ മട്ടുപ്പാവില്‍ ജീവനക്കാര്‍ ചെയ്ത ചെണ്ടുമല്ലി കൃഷി ഏവരേയും ആകര്‍ഷിക്കുകയാണ്.