News Agriculture

മാന്തോപ്പുകളുടെ നാട്ടില്‍ നെല്‍കൃഷി തിരിച്ചുവരുന്നു

പാലക്കാട്: മാന്തോപ്പുകളുടെ നാട്ടില്‍ നെല്‍കൃഷിയുടെ തിരിച്ചുവരവ്. മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട്ടെ മുതലമടയില്‍, പതിറ്റാണ്ടായി തരിശിട്ട പതിമൂന്നേക്കര്‍ ഭൂമിയില്‍ വിളയിറക്കിയത് നെല്ലാണ്.