News Agriculture

തരിശുരഹിത പഞ്ചായത്തെന്ന് പേരുകേട്ട കൊടുമണ്ണിലെ ജനകീയ നെല്‍കൃഷിക്ക് വിളവെടുപ്പ്

പത്തനംതിട്ട: തരിശുരഹിത പഞ്ചായത്തെന്ന് പേരുകേട്ട പത്തനംതിട്ട കൊടുമണ്ണിലെ ജനകീയ നെല്‍കൃഷിക്ക് വിളവെടുപ്പ്. 400 ഏക്കര്‍ വയലിലെ കൊയ്ത്ത് ഉല്‍സവം മന്ത്രി തോമസ്‌ െഎസക്ക് ഉദ്ഘാടനം ചെയ്തു. കൊയ്‌തെടുക്കുന്നതില്‍ 200 ടണ്‍ നെല്ല്, കൊടുമണ്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തും.