News Agriculture

ആലപ്പുഴയിൽ വാഴ കർഷകർ ദുരിതത്തിൽ

ആലപ്പുഴ: വാഴപ്പഴങ്ങൾക്ക് വിലയിടിഞ്ഞതോടെ ആലപ്പുഴയിലെ വാഴകർഷകർ ദുരിതത്തിൽ.ഏത്തപ്പഴത്തിന് വില കുറഞ്ഞതിന് പിന്നാലെയാണ് ഞാലിപ്പൂവൻ, പാളയം തോടൻ എന്നിവക്കും വില കുറഞ്ഞത്. ഇതോടെ വാഴ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കർഷകർ.

Mathrubhumi News is now available on WhatsApp. Click here to subscribe.