News Agriculture

ജൈവ പച്ചക്കറി കൃഷിയിലൂടെ നൂറുമേനി കൊയ്ത് പോത്താനിക്കാട് സ്റ്റേഷനിലെ പോലീസുകാര്‍

കൊച്ചി: പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള അരയേക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി പരീക്ഷിച്ച് നേട്ടം കൊയ്ത് എറണാകുളം ജില്ലയിലെ പോത്താനിക്കാട് പോലീസ് സ്‌റ്റേഷന്‍. ഇനിയും കൃഷി തുടരാനാണ് തീരുമാനം.