News Agriculture

ഒഴിവ് സമയങ്ങളില്‍ തനി കുടിയേറ്റ കര്‍ഷകനായി മാറി വൈദുതി മന്ത്രി എംഎം മണി

ഇടുക്കി: ഇടുക്കിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ വലിയ തിരക്കിലാണെങ്കിലും വീണുകിട്ടുന്ന ഇടവേളകളില്‍ തനി കുടിയേറ്റ കര്‍ഷകനായി മാറുകയാണ് വൈദ്യുതി മന്ത്രി എം എം മണി. പച്ചക്കറിയും കുരുമുളകും ഏലവും അടക്കം സമൃദ്ധിയുടെ വിളനിലമാണ് കുഞ്ചിത്തണ്ണിയിലെ മന്ത്രിയുടെ നാല്‍പ്പത്തി രണ്ട് സെന്റ് സ്ഥലം.