News Agriculture

പാലക്കാട്ടെ വിളയാറായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ച് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈന്‍ വലിക്കല്‍

പാലക്കാട്: വിളയാറായ നെല്‍പ്പാടങ്ങള്‍ നശിപ്പിച്ച് പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈന്‍ വലിക്കല്‍. നഷ്ടപരിഹാര തുക പോലും നല്കാതെയാണ് നൂറിലേറെ കര്‍ഷകരുടെ നെല്ലും തെങ്ങും മാവുമടക്കമുള്ള വിളകള്‍ നശിപ്പിക്കുന്നത്. വിള കൊയ്യും വരെ കാത്തിരുന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാനാവില്ല എന്നാണ് പവര്‍ ഗ്രിഡ് നല്‍കുന്ന വിശദീകരണം.