News Agriculture

അതിജീവനത്തിന്റെ മാതൃകയായി പാലക്കാട്ടെ ചെറുകിട കര്‍ഷകന്‍ പ്രവീണ്‍

പാലക്കാട്: കോവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാണ് പ്രവീണെന്ന പാലക്കാട്ടെ ചെറുകിട കര്‍ഷകന്‍. സമ്മിശ്ര കൃഷിയിലൂടെ ഏതു ദുരന്തത്തെയും മറികടക്കാം എന്ന പാഠമാണ് മണ്ണൂര്‍ സ്വദേശിയായ പ്രവീണ്‍ നല്‍കുന്നത്.