കള കൊണ്ട് കൃഷി നശിച്ച തഴക്കരപ്പാടത്ത് കൃഷിയിറക്കാന്‍ ഒരുക്കം തുടങ്ങി
ആലപ്പുഴ: കള ഭീഷണിമൂലം കൃഷി നാശം നേരിട്ട മാവേലിക്കര തഴക്കര പാടത്ത് കൃഷിയിറക്കാന്‍ ഒരുക്കം തുടങ്ങി. വരിനെല്ല് മൂലമുള്ള കൃഷിനഷ്ടം തടയാന്‍ വിത്തു വിതയ്ക്കുന്നതിനു പകരം ഞാറ് നടാനാണ് തീരുമാനം.