News Agriculture

സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതിയ്ക്ക് തുടക്കമായി

തൃശൂര്‍: സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതിയ്ക്ക് തുടക്കമായി. ഡാമുകളോട് ചേര്‍ന്നുള്ള 116 കേന്ദ്രങ്ങളിലാണ് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്. ആറ് മാസത്തിന് ശേഷം വിളവെടുപ്പ് നടക്കും.