News Agriculture

മാവേലിക്കര കണ്ടിയൂര്‍ പുഞ്ച കതിരണിയുന്നു

മാവേലിക്കര: നാലു പതിറ്റാണ്ടായി തരിശ്ശായി കിടന്ന മാവേലിക്കര കണ്ടിയൂര്‍ പുഞ്ച കതിരണിയാനൊരുങ്ങുന്നു. നഗരസഭയും കൃഷി വകുപ്പും കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 46 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്.