News Agriculture

സമ്മിശ്ര കൃഷിയിലൂടെ നേട്ടം കൊയ്ത് പുത്തന്‍പുര അഗ്രോ ഫാം

മലപ്പുറം: ആധുനിക കൃഷി രീതിയിലൂടെ നേട്ടം കൊയ്ത് പാലക്കാട് ചെത്തല്ലൂരിലെ പുത്തന്‍പുര അഗ്രോ ഫാം. സമ്മിശ്ര കൃഷിയിലൂടെയാണ് ഇവിടെ പച്ചപ്പിന്റെ വിപ്ലവം തീര്‍ക്കുന്നത്.