News Agriculture

മുയല്‍ വളര്‍ത്തലിലൂടെ നേട്ടം കൊയ്ത് ഷംസുദ്ദീന്‍

വയനാട്: വീടിനടുത്തുള്ള പരിമിതമായ സൗകര്യത്തില്‍ വിജയകരമായി മുയല്‍ ഫാം നടത്തുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷംസുദ്ദീന്‍. വിദേശ ഇനങ്ങളുള്‍പ്പടെയുളള മുയലുകള്‍ ഷംസുദ്ദീന്റെ ഷാ ഫാമിലുണ്ട്. ഗവേഷണ ആവശ്യത്തിനും ഇറച്ചി ആവശ്യത്തിനും പുറമെ വളര്‍ത്താനുള്ള മുയല്‍ക്കുഞ്ഞുങ്ങളെയും ഷംസുദ്ദീന്‍ വില്‍ക്കുന്നുണ്ട്.