News Agriculture

മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം പുഞ്ചകര്‍ഷകര്‍ ദുരിതത്തില്‍

തിരുവല്ല: മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം പുഞ്ചകര്‍ഷകര്‍ പ്രതിസന്ധിയില്‍. സാമ്പത്തിക ബുദ്ധിമുട്ടും സര്‍ക്കാര്‍ സഹായങ്ങളിലെ കാലതാമസവും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു.