News Agriculture

ലോക്ഡൗണില്‍ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തില്‍; നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യം

പത്തനംതിട്ട: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും റബ്ബര്‍ അനുബന്ധ പ്രവൃത്തികള്‍ക്ക് ഇളവ് വേണമെന്ന് ആവശ്യം. റബ്ബര്‍ഷീറ്റ് വില്‍പനയ്ക്ക് അവസരം ഒരുക്കുക കൂടി ചെയ്താല്‍ ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകര്‍ക്ക് ഗുണം കിട്ടും.