കോവിഡ് ആഘാതത്തില്‍ നിന്ന് മുക്തമാകാതെ റബ്ബര്‍ നഴ്സറികള്‍
കോട്ടയം: കോവിഡിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകാതെ റബ്ബര്‍ നഴ്സറികള്‍. കഴിഞ്ഞ സീസണില്‍ നിന്നും നേര് പകുതിയായാണ് തൈകളുടെ വില്‍പ്പന കൂപ്പുകുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പുതിയ തോട്ടങ്ങളൊരുക്കാന് കര്‍ഷകര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിയായത്.