News Agriculture

ആഢംബര കപ്പലിലെ ജോലി പോയപ്പോൾ വളപട്ടണം പുഴയിൽ മീൻവളർത്തൽ തിരഞ്ഞെടുത്ത് സനോജും ഭാര്യയും

കണ്ണൂർ: സനോജിന്റെ ആത്മവിശ്വാസത്തെ തകർക്കാൻ ഒരു വൈറസിനും ആവില്ല. കോവിഡ് കാലത്ത് ലണ്ടനിലെ ആഢംബര കപ്പലിലെ ജോലി പോയപ്പോൾ ലവലേശം പോലും കുലുങ്ങാതെ നേരെ ചെന്നത് വളപട്ടണം പുഴയിലേക്കാണ്. അവിടെ ഒഴുകുന്ന കൂടുണ്ടാക്കി മീൻ വളർത്തുകയാണ് സനോജും ഭാര്യ അനുശ്രീ രഞ്ജനും.

Watch Mathrubhumi News on YouTube and subscribe regular updates.