News Agriculture

ലോക്ഡൗണ്‍ അതിജീവനം; വീട് പച്ചക്കറിക്കടയാക്കി ശശിധരന്‍ നായര്‍, ഒപ്പം മറ്റുള്ളവര്‍ക്ക് സഹായവും

തിരുവനന്തപുരം: മഹാമാരിയില്‍ നിന്നുളള അതിജീവനത്തോടൊപ്പം പ്രധാനമാണ് ജീവിത മാര്‍ഗ്ഗങ്ങള്‍ക്കായി പുതിയ വഴികള്‍ കണ്ടെത്തലും. ലോക്ഡൗണ്‍ കാലത്തെ സ്തംഭനാവസ്ഥയെ മറികടക്കാന്‍ സ്വന്തം വീട് തന്നെ കടയാക്കി മാറ്റി തിരുവന്തപുരം പൂഴിക്കുന്ന് സ്വദേശി ശശിധരന്‍ നായര്‍.