ജൈവ പച്ചക്കറി കൃഷിയിലൂടെ നാടിന് മാതൃകയായി വിദ്യാര്‍ത്ഥികള്‍
കോട്ടയം: ജൈവ പച്ചക്കറി കൃഷിയിലൂടെ നാടിന് മാതൃകയായി കാഞ്ഞിരപ്പള്ളി ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ അധ്വാനത്തില്‍ വിളഞ്ഞ ഇരുപത്തി രണ്ടിനം പച്ചക്കറികള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.