News Agriculture

കാര്‍ഷിക പരിശീലനം; ആയിരം സീഡ് ബോളുകളുമായി ചെര്‍ലയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

തൃശ്ശൂര്‍: കാര്‍ഷിക പരിശീലനത്തില്‍ വേറിട്ട ശൈലിയൊരുക്കി കുന്നംകുളം ചെര്‍ലയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹരിത വ്യാപനം ലക്ഷ്യമിട്ടാണ് സീഡ് ബോളുകള്‍ എന്ന പുതിയ പരീക്ഷണം നടത്തുന്നത്.