വിത്തിന സംരക്ഷണ പുരസ്കാരം കാസർഗോഡ് സ്വദേശിക്ക്
വിത്തിനങ്ങളുടെ സംരക്ഷണത്തിനുള്ള കേന്ദ്ര കൃഷി വകുപ്പിന്റെ പുരസ്ക്കാരം കാസർഗോഡ് കിന്നിംഗാറിലെ ബേളേരിയിലെ സത്യനാരായണയ്ക്ക് ലഭിച്ചു.