News Agriculture

കാര്‍ഷിക മേഖല തകരാതിരിക്കണമെങ്കില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം- ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: കോവിഡ്-19 കാലത്തിന് ശേഷവും കാര്‍ഷിക മേഖല തകരാതിരിക്കണമെങ്കില്‍ ഉടന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. സംസ്ഥാനത്തെ നെല്‍കര്‍ഷകരും, ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കും ഇപ്പോള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പോലും ലഭിച്ചിട്ടില്ല എന്നാണ് പരാതി.