News Agriculture

ക്ഷീര കര്‍ഷകര്‍ക്ക് സഹായവുമായി ഇടുക്കി ശാന്തി ഗ്രാമിലെ ക്ഷീരോത്പാദക സഹകരണ സംഘം

ഇടുക്കി: ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകര്‍ക്ക് സഹായവുമായി ഇടുക്കി ശാന്തി ഗ്രാമിലെ ക്ഷീരോത്പാദക സഹകരണ സംഘം. മാര്‍ച്ച് 24 മുതല്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കാണ് 1000 രൂപ ആനുകൂല്യമായി നല്‍കിയത്.