പാട്ടത്തിനെടുത്ത ഭൂമിയില്‍ നൂറ് മേനി; ആഹ്ലാദത്തില്‍ ഷിബുവും സുഹൃത്തുക്കളും
കൊച്ചി: പാട്ടത്തിനെടുത്ത ഭൂമിയില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം കോഴിപ്പിള്ളി സ്വദേശിയായ ഷിബുവും സുഹൃത്തുക്കളും. ഹൈബ്രിഡ് വെള്ളരിയിനമായ സ്നോ വൈറ്റ് കുക്കുന്പറാണ് പ്രധാനമായും കൃഷി ചെയ്തത്