ചെന്നൈയില്‍ മട്ടുപ്പാവ് കൃഷിയിലൂടെ കാര്‍ഷിക സമൃദ്ധി നേടി സരോജ മൂര്‍ത്തി
സ്ഥലപരിമിതി കാരണം ചെന്നൈയില്‍ ആളുകള്‍ മട്ടുപ്പാവ് കൃഷിയാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. അരുമ്പാക്കത്തെ മട്ടുപ്പാവ് കൃഷിയിലൂടെ സന്തോഷം കണ്ടെത്തുന്ന സരോജ മൂര്‍ത്തിയെ പരിചയപ്പെടാം കൃഷി ഭൂമിയിലൂടെ.