ഉപേക്ഷിക്കപ്പെട്ട ടയറുകളില്‍ നൂതന ആശയം രചിച്ച് മാതൃഭൂമി സീഡ് അംഗങ്ങള്‍
പത്തനംതിട്ട: അധ്യയനം അകന്ന നാളുകളില്‍ അവര്‍ സ്കൂളില്‍ ഒത്തുകൂടി. ഉപേക്ഷിക്കപ്പെട്ട ടയറുകളില്‍ നൂതന ആശയം രചിച്ചു. പറഞ്ഞുവരുന്നത്, മലയാലപ്പുഴ തലച്ചിറ എസ്.എന്‍.ഡി.പി യു.പി.എസിലെ മാതൃഭൂമി സീഡ് അംഗങ്ങളുടെ ഒഴിവുകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്.