News Agriculture

പൈനാപ്പിള്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് മോങ്ങം സ്വദേശി ഉമ്മര്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ പൈനാപ്പിള്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് കര്‍ഷകന്‍. മേഖലയിലെ പരമ്പരാഗത വിളകള്‍ നഷ്ടം സമ്മാനിക്കുമ്പോഴാണ് പൈനാപ്പിള്‍ പരീക്ഷണത്തിലെ നേട്ടം. പാട്ടത്തിനെടുത്ത 60 സെന്റില്‍ കൃഷി ലാഭം തന്നതോടെ കൂടുതല്‍ സ്ഥലത്ത് കൃഷിക്കൊരുങ്ങുകയാണ് മോങ്ങം സ്വദേശിയായ ഉമ്മര്‍