News Agriculture

വിഷരഹിത പച്ചക്കറിയുമായി പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

കൊല്ലം: വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് മാതൃകയായി സ്റ്റുഡന്റ് പോലീസ് അംഗങ്ങള്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളാണ് പച്ചക്കറികൃഷിയില്‍ വിസ്മയം തീര്‍ക്കുന്നത്.