News Agriculture

ചെറിയഉളളി കൃഷി കേരളത്തിലും വിജയകരമായി നടത്താമെന്ന്തെളിയിച്ച് സുജിത്

ആലപ്പുഴ: ശീതകാല പച്ചക്കറികളിൽ പെടുന്ന ചെറിയഉളളി കൃഷി കേരളത്തിലും വിജയകരമായി നടത്താമെന്ന്തെളിയിക്കുകയാണ് കഞ്ഞിക്കുഴിയിലെ കർഷകൻ സുജിത്. അരഏക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ നിന്ന് 3 ക്വിന്‌റൽ വിളവാണ് നേടിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.