News Agriculture

തിരൂര്‍ തുഞ്ചന്‍ കോളേജില്‍ ഹരിത വിപ്ലവം തീര്‍ത്ത് വിദ്യാര്‍ഥികള്‍

തിരൂര്‍: ക്യാമ്പസില്‍ ഹരിത വിപ്ലവം തീര്‍ത്ത് തിരൂര്‍ തുഞ്ചന്‍ കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജ് മുറ്റത്തെ പച്ചക്കറി കൃഷിയാണ് വ്യത്യസ്തമാകുന്നത്.